July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 28, 2026

“മൈക്ക് കണ്ടാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രകൃതം”: ബാലകൃഷ്ണൻ പെരിയ.

SHARE

രാജ്മോഹൻ ഉണ്ണിത്താനെതിരെ ബാലകൃഷ്ണൻ പെരിയ രം​ഗത്ത്. കാസർകോട് പ്രശ്നങ്ങൾ സൃഷ്ടിച്ചത് ഉണ്ണിത്താൻ. മൈക്ക് കണ്ടാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് ഉണ്ണിത്താന്റെ സമീപനം. ഉണ്ണിത്താന്റേത് നിരുത്തരവാദപരമായ പരാമർശമാണ്. ആ നിലവാരത്തിലേക്ക് പോകാൻ തനിക്ക് കഴിയില്ലെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു. നിർണായകഘട്ടത്തിൽ പാർട്ടി തീരുമാനമെടുത്താൽ വഴങ്ങുക എന്നതാണ് ഉത്തരവാദിത്വം കെസി വേണുഗോപാൽ ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്നും ബാലകൃഷ്ണൻ പെരിയ കൂട്ടിച്ചേർത്തു.