മറിയാമ്മ വർഗ്ഗീസ് ( 82) അന്തരിച്ചു.

ഉളിക്കൽ : കേയാപറമ്പിലെ കൊട്ടയ്ക്കാട്ട് മൂലയിൽ മറിയാമ്മ വർഗ്ഗീസ് ( 82) അന്തരിച്ചു (ചക്കാല വടക്കേതിൽ കുടുംബാംഗം, ചെന്നിത്തല )
ഭർത്താവ് : പരേതനായ വിമുക്തഭടൻ വർഗ്ഗീസ്.മക്കൾ :ജെസ്സി ജേക്കബ് (സുൽത്താൻബത്തേരി), ആൽബർട്ട് വർഗ്ഗീസ്, ഐൻസ്റ്റീൻ വർഗ്ഗീസ്. മരുമക്കൾ: പി.വി. ജേക്കബ്, വി.വി. ജിൻസി. സംസ്കാരം വെള്ളിയാഴ്ച (20/03) രാവിലെ 10 മണിക്ക് എരുത്കടവ് സെൻറ് ജോർജ്ജ് ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ.

