March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
September 23, 2026

Month: March 2026

പാലക്കാട്: പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ഷുക്കൂര്‍ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ഉള്ള...

പത്തനംതിട്ട: സിപിഐഎം യുവനേതാവിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ അലന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോള്‍...

  കെപി സി സി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും .കണ്ണുർ ജില്ലാ രാഷ്ട്രീയതിനകത്തു കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അടയാളപ്പെടുത്തിട്ടുള്ള മുഖങ്ങളിലൊന്നാണ്...

ഇരിട്ടി:തന്തോട് അളപ്രയിലെ കടുമ്പേരി രാജൻ (62) അന്തരിച്ചു. പരേതരായ വാഴയിൽ അമ്പുവിൻ്റെയും, കടുമ്പേരി ദേവകിയുടേയും മകനാണ്. ഭാര്യ: പ്രസന്ന.മക്കൾ:അനിൽരാജ്, അഖിൽരാജ്, മരുമകൾ:പ്രജിഷ.

  തളിപ്പറമ്പ്: തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭ സെക്രട്ടറിയേയും ജീവനക്കാരെയും കയ്യേറ്റം ചെയ്തതായി പരാതി. മാര്‍ക്കറ്റ് റോഡിലും മെയിന്‍ റോഡിലും ഉള്‍പ്പെടെ പെരുന്നാളിനോടനുബന്ധിച്ച് ധാരാളം ആളുകള്‍ വന്നു...

തളിപ്പറമ്പ് : തൃച്ചംബരം ഉല്‍സവത്തിനെ ത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍ പ്പിച്ചു. മാന്തംകുണ്ട് കീഴാറ്റൂര്‍ മീത്തലെ ഭാഗത്തെ പ്രസാദം വീട്ടില്‍ പി.അതിരഥിനാണ്(18) കുത്തേറ്റത്. 17 ന് രാത്രി 11...

പറവൂരില്‍ പ്രചാരണമാരംഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറവൂര്‍ തനിക്ക് കുടുംബമാണ്. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി...

പെരുമ്പാവൂരിന് പിന്നാലെ ഏറ്റുമാനൂരിലും ട്വന്റി – 20 സ്ഥാനാര്‍ഥി മാറും. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വീണാ നായര്‍ക്ക് വോട്ടില്ല. എന്‍ഡിഎ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തും.മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീണ...

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ സുജിത് സുരേഷിനെയാണ് ആലുവ റെയില്‍വേ പൊലീസ് പിടികൂടിയത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. ഇടുക്കി, പൂഞ്ഞാര്‍ സീറ്റുകളിലേക്കാണ് അലോഷ്യസിനെ പരിഗണിച്ചിരുന്നത്.കെഎസ്‌യുവിന്റെ സംസ്ഥാന...