September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

Year: 2026

മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കിയ അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ സിപിഐഎം. അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തിയും പ്രഖ്യാപിച്ച സീറ്റുകളിൽ മാറ്റം വന്നേക്കാമെന്ന് വ്യക്തമാക്കിയും സിപിഐഎം പോളിറ്റ്...

ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ്...

ആലപ്പുഴ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി. ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും കൂട്ടരാജിവെച്ചു. സീറ്റ് വിഭജനത്തിലെ അപാകതകളിൽ...

ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയിൽ പിടിയിലായി. അസമിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി താമരശ്ശേരി കൈതപ്പൊയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം മോറിഗാവ് ,കാളികജാരി...

ഹെൽത്തി കുട്ടന്മാരേ, നിങ്ങളൊക്കെ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നവരാണോ ? ആരോഗ്യഭക്ഷണമായി കണക്കാക്കുന്ന മുളപ്പിച്ച ധാന്യങ്ങൾ പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണെന്നാണ് വെയ്പ്പ്. എന്നാൽ അതത്രയ്ക്ക് നല്ലതാണോ ? അല്ലായെന്നാണ്...

നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ...

തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ നടക്കുന്ന വ്യക്തിഹത്യകൾക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമ്യാ ഹരിദാസ്. വ്യക്തിഹത്യകൾ നിരന്തരം കേൾക്കുമ്പോൾ മനസ് ഇടറാറുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിലെ...

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്താൻ വാട്‌സ്ആപ്പ് വഴി ക്രൗഡ് ഫണ്ടിങ് നടന്നതായി സൂചന. അലുവ അതുലിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ ജിം സന്തോഷിന്റെ കുടുംബത്തെ സഹായിക്കാൻ എന്ന...

വോട്ടർപട്ടികയിൽ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീന ദേവി കുഞ്ഞമ്മ. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ...

എൽ ഡി എഫ് പേരാവൂർ മണ്ഡലംതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം. 3.30 ന് ഇരിട്ടി ഇ കെ നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽസ. എം വി ഗോവിന്ദൻ മാസ്റ്റർ...