April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

അലക്‌സാണ്ടർ (തങ്കച്ചൻ) 67 നിര്യാതനായി.

1 min read
SHARE

കിളിയന്തറ: പരേതരായ കൂട്ടുമല തോമസ്- മറിയം ദമ്പതികളുടെ മകനായ അലക്‌സാണ്ടർ (തങ്കച്ചൻ) 67 നിര്യാതനായി. ഭാര്യ റോസമ്മ. മക്കൾ: തോമസ്, മാത്യു, മരുമകൾ: ജീന തോമസ്.

സംസ്‌കാരം 15.12.2024 ഞായർ വൈകു: 4 മണിക്ക് സെന്റ് മേരിസ് ദേവാലായ സെമിതേരിയിൽ.