December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 13, 2025

ഓസ്ട്രേലിയയിലേക്കുള്ള മൈഗ്രേഷനാണോ നിങ്ങളുടെ സ്വപ്നം? സെമിനാറുമായി ACET മൈഗ്രേഷന്‍

SHARE

ഓസ്ട്രേലിയയിലേക്കുള്ള മൈഗ്രേഷനാണോ നിങ്ങളുടെ സ്വപ്നം? എങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കാം ഇനി വളരെ എളുപ്പത്തില്‍! എങ്ങനെയെന്നല്ലേ? ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഒട്ടേറെ വിലപ്പെട്ട അറിവുകള്‍ നേടാനും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ ACET മൈഗ്രേഷന്‍ നിങ്ങളെ സഹായിക്കും. ഇതിനായി ACET ഒരുക്കുന്ന സെമിനാറില്‍ പങ്കെടുക്കാം. മൈഗ്രേഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കാന്‍ ഓസ്‌ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ACET ഒരുക്കുന്ന സെമിനാറില്‍ പങ്കെടുക്കൂ. ഡിസംബര്‍ 21നി രാവിലെ 10 മണിക്ക് കോഴിക്കോട് ഹോട്ടല്‍ വുഡീസ് ബ്ലെയ്സര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന QR സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. സെമിനാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 7592992991എന്ന നമ്പറില്‍ വിളിക്കുക.ഓസ്ട്രേലിയയിലെ അനന്തമായ അവസരങ്ങള്‍, ലോകോത്തര വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാം തന്നെയാണ് ഓസ്ട്രേലിയയെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഓസ്ട്രേലിയ എന്ന നിങ്ങളുടെ സ്വപ്നം വേഗത്തിലാക്കാന്‍ ACET മൈഗ്രേഷന് സാധിക്കും. ഓസ്ട്രേലിയ, കാനഡ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലായി ACET ഓഫീസുകളുണ്ട്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലും ACET ബ്രാഞ്ചുകളുണ്ട്. ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് രജിസ്റ്റഡ് ആയ 5 MARA ഏജന്റ് ആണ് ACETക്കുള്ളത്.