June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 15, 2025

ടെക്‌നിക്കൽ ഹൈസ് കൂൾ ശാസ്ത്ര സാങ്കേതികമേളബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളി ൽമന്ത്രി ഒ ആർ കേളു ഉദ്ഘാ ടനംചെയ്തു.

1 min read
SHARE

സംസ്ഥാന ടെക്ന‌ിക്കൽ ഹൈസ് കൂൾ ശാസ്ത്ര സാങ്കേതികമേളബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളി ൽ ഇന്നലെ ആരംഭിച്ചു മേളയിൽ സംസ്ഥാനത്തെ 40 ടെക്നിക്കൽ ഹൈസ്‌കൂളുകളി ൽനിന്നുള്ള എഴുനൂറോളം വിദ്യാർ ഥികളാണ് പങ്കെടുക്കുന്നത്. വി വിധ സ്‌കൂളുകൾ തയ്യാറാക്കിയ ശാസ്ത്ര സാങ്കേതിക ഉപകരണ ങ്ങളുടെയും കണ്ടുപിടുത്തങ്ങളു ടെയും മാതൃകകൾ പ്രദർശനത്തി നുണ്ട്. ഐ.എസ്.ആർഒ, സർ ക്കാർ-അർധസർക്കാർ സ്ഥാപന ങ്ങളുടെയും സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്‌റ്റാളുകളും മേളയിലുണ്ട്. വ്യ ക്തിഗത, ഗ്രൂപ്പ് മത്സരങ്ങളാണു ള്ളത്. മന്ത്രി ഒ ആർ കേളു ഉദ്ഘാ ടനംചെയ്തു. ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശൻ അധ്യക്ഷൻ ആയി സംസ്ഥാന ടെക്ന‌ിക്കൽ ഹൈസ് കൂൾ ശാസ്ത്ര സാങ്കേതികമേള ഇന്ന് സമാപിക്കും.