അഡ്വ: വിജയൻ മേലേത്ത് അന്തരിച്ചു
1 min read

പട്ടുവം കാവുങ്കൽ കുന്നരുവിലെ
അഡ്വ: വിജയൻ മേലേത്ത്(58) അന്തരിച്ചു .തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.പരേതരായഎം എം പത്മനാഭൻ നമ്പ്യാരുടെയും
(റിട്ട: അധ്യാപകൻ, മുയ്യം യു പി സ്കൂൾ) മേലേത്ത് മീനാക്ഷി അമ്മയുടെയും മകനാണ്.ഭാര്യ:രമ്യ കുഞ്ഞിമംഗലം (അധ്യാപിക, അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ).മക്കൾ:കൃഷ്ണ വി മേലേത്ത്
( സി എ വിദ്യാർത്ഥിനി, ബാംഗ്ളൂർ ),വൃന്ദ വി മേലേത്ത് (ബികോം വിദ്യാർത്ഥിനി ,ബാംഗ്ളൂർ),സഹോദരങ്ങൾ:ശ്രീജ പ്രദീപ് (മണൽ, കണ്ണൂർ),ഉഷ ദാമോദരൻ (മുംബൈ),ജയറാം ( ഫാർമസിസ്റ്റ്),രമേശൻ(മുൻ പ്രവാസി).സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 6.30ന് .
