June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 14, 2026

ഷഹബാസ് കൊലപാതകം; പ്രതിയായ വിദ്യാർഥിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധം

SHARE

മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതിയായ വിദ്യാർഥിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധം. ടി പി കേസ് പ്രതി ടി കെ രജീഷിനൊപ്പം പ്രതിയുടെ പിതാവ് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. ഇയാളുടെ വീട്ടിൽ നിന്നാണ് ഷഹബാസിനെ മർദിച്ച നഞ്ചക്ക് കണ്ടെത്തിയത്.പിതാവ് ഇക്ബാലിൻ്റെ ആരോപണം സാധൂകരിക്കുന്ന ഫോട്ടോ പുറത്തുവന്നിരിക്കുന്നത്.

കൂടുതൽ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. മൊബൈൽ ഫോൺ , റീൽസ് , താര ആരാധന എന്നിവ കുട്ടികളെ സ്വാധിനിക്കുന്നുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ. തലച്ചോറിൽ 70 % ക്ഷതമേറ്റതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാർത്ഥി ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച അർധരാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia