June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 11, 2026

ശ്രീ മൃദംഗശൈലേശ്വരി ധ്വജപ്രതിഷ്ഠ ; ആധാരശിലാസ്ഥാപനം നാളെ

SHARE

കണ്ണൂർ:വീരകേരളവർമ്മ പഴശ്ശിരാജയുടെ കുലപരദേവതാ സ്ഥാനമായ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്‌ഥാപനംവ്യാഴാഴ്ച നടക്കും.ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിൻ്റെയും നന്ത്യാർ വള്ളി ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ20 ന്
രാവിലെ 9 നും 11 നും ഇടയിലുള്ളമുഹൂർത്ത രാശയിലാണ്ശിലാസ്ഥാപനം .മേൽശാന്തി കളത്തിൽ കൃഷ്ണദാസ് നമ്പൂതിരി സഹകാർമ്മികത്വംവഹിക്കും.ചടങ്ങിന്മലബാർ ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ എൻ. കെ. ബൈജു , ദേവസ്വംസ്റ്റാൻ്റിംഗ്കമ്മിറ്റിചെയർമാൻവി.കെ.മധുസുദനൻനേതൃത്വംനല്കുംപുതുതായിനിർമ്മിച്ചകൊടിമരംആധാരശിലയിട്ട് ഉറപ്പിക്കുന്ന ചടങ്ങാണ് ധ്വജാധാരശിലാസ്ഥാപനം.ഏപ്രിൽ മൂന്നിനാണ് ധ്വജപ്രതിഷ്ഠാ കർമ്മം
തിരുവനന്തപുരത്തെ ദേവീ ഭക്തനായ പടിഞ്ഞാറ്റയിൽ രാജേഷാണ്മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കൊടിമരം സമർപ്പിക്കുന്നത്.ചെറുതാഴം ശങ്കരനാചാരിയുടെ നേതൃത്വത്തിലാണ് പാരമ്പര്യ തച്ചുശാസ്ത്ര പ്രകാരം 17 കോൽ ഉയരമുള്ള കൊടിമരം നിർമ്മിച്ചത്. 50 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia