സുഷമ .എം.പി. (52 വയസ് )അന്തരിച്ചു.
1 min read
പരിപ്പായി: സുഷമ .എം.പി. (52 വയസ് )അന്തരിച്ചു. ഭർത്താവ് താഴെ വീട്ടിൽ ഗംഗാധരൻ (പരിപ്പായി ബൂത്ത് കോൺഗ്രസ് സെക്രട്ടറി)മക്കൾ ഷനിൽ , സ്നേഹ
അച്ഛൻ പരേതനായ കുഞ്ഞപ്പ അമ്മ പരേതയായ കാർത്ത്യായനി
സഹോദരൻ പരേതനായ രാജീവൻസുരേഷ് (എക്സൈസ് )സുനിത (അധ്യാപിക)