August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍

SHARE

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍. ലക്ഷങ്ങൾ മൂല്യം വരുന്ന വിദേശ കറൻസിയുമായിട്ടാണ് യുവതി പിടിയിലായത്.

2 ലക്ഷം സൗദി റിയാൽ ആണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജുകളിൽ അലുമിനിയം ഫോയിൽ പാക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 44,40,000 രൂപ മൂല്യം വരുന്ന വിദേശ കറൻസിയാണ് പിടികൂടിയത്.കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്.