July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

സിപി ഐ പരിയാരം മുൻ ലോക്കൽ സെക്രട്ടറി ഇടവൻ ചിറമ്മൽ മനോഹരൻ അന്തരിച്ചു.  

1 min read
SHARE

സിപി ഐ പരിയാരം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ പരിയാരം സെൻട്രലിലെ ഇടവൻ ചിറമ്മൽ മനോഹരൻ(55) അന്തരിച്ചു.  പയ്യന്നൂരിലെയും ,പരിയാരം ചിതപ്പിലെ പൊയിലിലെയു നിർമിതി കൺസ്ട്രക്ഷൻസ് കോൺട്രാക്ടറാണ്.
ഭാര്യ: കെ പി  രേഷ്മ.മക്കൾ: രജത് മനോഹരൻ,ദിയ മനോഹരൻ.മുതിർന്ന സി പിഐ നേതാവിയായിരുന്ന പരേതനായ കെ പി കേളുനായരുടെയും ഇ സി കമലാക്ഷിയുടെയും മകനാണ്.സഹോദരങ്ങൾ:ഇ സി ഗിരിജ (റിട്ട: അധ്യാപിക, ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ, പരിയാരം), ഇ സി രമേശൻ (പരിയാരം മെഡിക്കൽ കോളേജ്), ഇ സി രവീന്ദ്രൻ(സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട്, ടൂറിസം വകുപ്പ് ),
പരേതയായ മിനി .ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 8 മണി മുതൽ പരിയാരത്തെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 11.30 ന് സർവകക്ഷി അനുശോചന യോഗം. ഉച്ചക്ക് 12.30ന്  സമുദായ ശ്മശാനത്തിൽ സംസ്കാരം.