കുലക്കണ്ടി രവീന്ദ്രൻ (78) അന്തരിച്ചു.
1 min read

ഇരിട്ടി:കല്ലുമുട്ടിയിലെ കുലക്കണ്ടി രവീന്ദ്രൻ (78) അന്തരിച്ചു.
സി പി എം കല്ലുമുട്ടി ബ്രാഞ്ച് അംഗമായിരുന്നു.ഭാര്യ: ശ്രീമതി
മക്കൾ: ടി.കെ.നിധിൻ ( മിലിട്ടറി), ടി.കെ.നവ്യ
മരുമക്കൾ:ജയപ്രകാശ്, നിധിന.സഹോദരങ്ങൾ: ജഗത, സുലോചന,സത്യവതി, പരേതയായ സതി.വ്യാഴാഴ്ച്ച രാവിലെ 8-30 മുതൽ 10 മണി വരെ കല്ലുമുട്ടിയിലെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം10:30 ന് വീർപ്പാട് വാതക ശ്മശാനത്തിൽ സംസ്ക്കരിക്കും.
