NEWS ബസ് കാത്തുനിന്നവർക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം 10 months ago adminweonekeralaonline SHAREനാടിനെ നടുക്കി കൊല്ലം കൊട്ടാരക്കരയിൽ ലോറി പാഞ്ഞുകയറി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. Post navigation Previous ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍; സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചുNext തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു