ജോജോ അന്തരിച്ചു.

ഉളിക്കൽ ബസ്റ്റാന്റിൽ പഞ്ചായത്ത്കെട്ടിടത്തിൽ ലോട്ടറി സ്റ്റാൾ, ഫോട്ടോസ്റ്റാറ്റ് ഷോപ്പ് എന്നിവ നടത്തി വന്ന ജോജോ അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.ഇപ്പോൾ പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിലുള്ള മൃതദേഹം നാളെ രാവിലെ വീട്ടിലെത്തിക്കും.സംസ്ക്കാരം നാളെ (15.08.2025 ന് വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക്.


