NEWS മദ്യ ലഹരിയിൽ പൊലീസ് സ്റ്റേഷനിൽ ആക്രമണം: യുവാവ് അറസ്റ്റില്‍ 1 year ago adminweonekeralaonline SHAREമദ്യ ലഹരിയിൽ മുക്കം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് അറസ്റ്റിലായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. Post navigation Previous കേരള മാതൃക കണ്ട് പഠിക്കാൻ തെലുങ്കാന സർവെ സംഘം: റവന്യൂ മന്ത്രിയുമായി ചർച്ച നടത്തിNext കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സർക്കാർ’; രാഹുലിനെതിനെതിരെ ആരോഗ്യമന്ത്രിയുടെ ഒളിയമ്പ്