മട്ടന്നൂർ എയർപോർട്ട് ക്യാൻ്റീൻ അടച്ചിട്ടു.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ന് രാവിലെ മുതൽ എയർപോർട്ട് ക്യാൻ്റീൻ അടച്ചിട്ടു. ആയിരത്തിനു മുകളിൽ ജീവനക്കാരുള്ള ഏക ആശ്രയമായ എയർപോർട്ട് ക്യാൻ്റീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് ക്യാൻ്റീൻ അടച്ചിടാൻ കാരണം എന്നാണ് ക്യാൻ്റീൻ അധികൃതർ അറിയിച്ചിരിക്കുന്നത്.എയർപോർട്ട് ലെ ആയിരത്തോളം ജീവനക്കാരുടെ ഏക ആശ്രയമാണ് ടേസ്റ്റ് ഓഫ് മലബാർ സ്റ്റാഫ് ക്യാൻ്റീൻ .


