June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

പേരാവൂർ വായന്നൂരിൽ റോഡരികിൽ തെരുവ് നായയെ വന്യമൃഗം കൊന്ന് പാതി ഭക്ഷിച്ച നിലയിൽ

SHARE

പേരാവൂർ: വായന്നൂർ പുത്തലം ക്വാറിക്ക് സമീപം റോഡരികിൽ തെരുവ് നായയെ വന്യമൃഗം കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ പ്രദേശവാസികളാണ് നായയുടെ ജഡം റോഡരികിൽ കണ്ടെത്തിയത്.