June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

നിലം തൊടാതെ അപകടം; ഇരിട്ടി കല്ലുമുട്ടിയിൽ കാർ സംരക്ഷണ തൂണിൽ ഇടിച്ചുകയറി

SHARE

ഇരിട്ടി: ഇരിട്ടി കല്ലുമുട്ടിയിൽ നിയന്ത്രണം നഷ്ടപെട്ട കാർ റോഡ് അരികിലെ സംരക്ഷണ തൂണിൽ ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. കീഴപ്പള്ളി സ്വദേശിനി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. നിലം തൊടാതെ വായുവിൽ നിൽക്കുന്ന വാഹനത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.