June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

വിൽപ്പനക്കായി സൂക്ഷിച്ച 40.5 ലീറ്റർ വിദേശമദ്യവുമായി വയോധികൻ എക്സൈസ് പിടിയിലായി

SHARE

 

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പറശ്ശിനിമുക്കിൽ വിൽപ്പനക്കായി സൂക്ഷിച്ച 40.5 ലീറ്റർ വിദേശമദ്യവുമായി വയോധികൻ എക്സൈസ് പിടിയിലായി. പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി ജോണിയാണ് എക്സൈസ് പിടിയിലായത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി ആർ ജിനോഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മദ്യവിൽപ്പന സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് അറിയിച്ചു.