ഇരിട്ടി: ഇരിട്ടി ഹൈസ്ക്കൂൾ റിട്ട. അധ്യാപിക കതിരൂർ വേറ്റുമ്മൽ രതിഷ് റോഡിൽ ശ്രീവാണി നിവാസിൽ മാറോളി ശാരദ ടീച്ചർ (77) അന്തരിച്ചു.
ഭർത്താവ്: പരേതനായ ശ്രീധരൻ.
സഹോദരങ്ങൾ: ബാലൻ, മാധവി, പരേതരായ കുമാരൻ, ചിരൂട്ടി, നാരായണി
സംസ്കാരം: ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് 5 മണിക്ക് കതിരൂർ കുണ്ടുചിറ വാതകശ്മശാനത്തിൽ