June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 8, 2026

കൊച്ചിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍.

SHARE

കൊച്ചിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷാണ് മരിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.