മാക്കൂട്ടം ചുരത്തിൽ അപകടം.മാക്കൂട്ടം ചുരത്തിൽ കർണാടക സ്വദേശികളായ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും പിക്കപ്പ് ജീപ്പും അപകടത്തിൽപ്പെട്ടു.പരിക്കേറ്റ 7 പേർ ഇരിട്ടി അമല ആശുപത്രിയിൽ ചികിത്സ തേടി. ട്രാവലർ ബസ്സിന് പിന്നിൽ ഇടിക്കുകയും പിന്നാലെ എത്തിയ പിക്കപ്പ് മറിയുകയുമായിരുന്നു.