കുന്നത്ത് തങ്കമ്മ (67) അന്തരിച്ചു.

ചന്ദനക്കാംപാറ: ചാപ്പക്കടവിലെകുന്നത്ത് തങ്കമ്മ (67) അന്തരിച്ചു. സംസ്കാരം പിന്നീട് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. പരേത ചെമ്പേരി മടപ്പാൻതോട്ട് കുടുംബാഗം. ഭർത്താവ്: ജോസഫ് കുന്നത്ത്.
മക്കൾ: സീമ, സീന, സൗമ്യ.
മരുമക്കൾ: തോമസ് കുരുവന്തനത്ത് (മാടത്തിൽ), മനോജ് പല്ലാട്ട് (മണ്ടളം), എവിൻ കോളയങ്ങാടൻ (കോയമ്പത്തൂർ).
സഹോദരങ്ങൾ:
ജോസഫ് (കുഞ്ഞേട്ടൻ, വയാട്ടുപറമ്പ്), അന്നമ്മ അറയ്ക്കൽ (ആലക്കോട്), ബേബി, ജോസ് (ഇരുവരും ചെമ്പേരി), പരേതരായ
മറിയാമ്മ മുതുപ്ലാക്കൽ (പയ്യാവൂർ), വർഗീസ് മഞ്ചിഗിരി (കർണാടക), ദേവസ്യ (ചെമ്പന്തൊട്ടി), ലീലാമ്മ പുത്തൻപുരയ്ക്കൽ (കീഴ്പ്പള്ളി).

