പി വി സരോജിനിയമ്മ (94) അന്തരിച്ചു.

ചിറ്റാരിപ്പറമ്പ്പൂവത്തിൻ കീഴിൽ ഉഴിഞ്ഞാട് പുതിയ വീട്ടിൽ പി വി സരോജിനിയമ്മ (94) അന്തരിച്ചു. ഭർത്താവ് സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവും ചിറ്റാരപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ടുമായിരുന്ന കെ കെ അടിയോടി
മക്കൾ രാധ, ശാന്തകുമാരി, പവനൻ (റിട്ടയേർഡ് കണ്ണൂർ സ്പിന്നിങ് മിൽ) സുഗതൻ ( റിട്ടയേർഡ് അസിസ്റ്റൻറ് സെക്രട്ടറി ചിറ്റാരിപ്പറമ്പ സർവ്വീസ് സഹകരണ ബാങ്ക്)
മരുമക്കൾ ചന്ദ്രൻ,ഷാജകുമാരി, ചന്ദ്രവല്ലി പരേതനായ പ്രഭാകരൻ പടിയൂർ .സിപിഐദേശീയ സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എം.പിയുമായ പി സന്തോഷ് കുമാർ പൗത്രനാണ്.സഹോദരങ്ങൾ:വിജയി (വട്ടോളി )ഉൽപ്പലാക്ഷി (തില്ലങ്കേരി ) പുഷ്പവല്ലി (കാടാച്ചിറ ) പരേതരായ പത്മനാഭൻ, കുട്ടികൃഷ്ണൻ. ശനിയാഴ്ച രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം
സംസ്കാരം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

