November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 23, 2026

മാണിക്കോത്ത് മോഹനൻ (62) അന്തരിച്ചു

SHARE

തലശ്ശേരി: ഉക്കണ്ടൻ പീടിക പി പി അനന്തൻ റോഡിൽ മാണിക്കോത്ത് മോഹനൻ (62) അന്തരിച്ചു. ഭാര്യ പ്രേമവല്ലി. മക്കൾ: മിഥുൻ, അതുൽ, അഭിനവ്. മരുമകൾ: മാളവിക. സഹോദരങ്ങൾ: മാണിക്കോത്ത് പവിത്രൻ, മാണിക്കോത് ചന്ദ്രമതി, മാണിക്കോത് സുധാകരൻ.