June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ച് എംഎ യൂസഫലി

SHARE

കുവൈറ്റിലെ മംഗഫ് ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി 5 ലക്ഷം രൂപ വീതം ആശ്വാസധനം നല്‍കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലി അറിയിച്ചു. നോര്‍ക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങള്‍ക്ക് നല്‍കുക. ദുരന്തത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തിയ യൂസഫലി പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia