കണ്ണൂർ കാൽടെക്സ് എൻ.എസ്. തിയേറ്ററിന് സമീപം താവക്കരയിൽ കൗസ്തുഭത്തിൽ ടി. ശാന്തകുമാരി (79) അന്തരിച്ചു.
ഭർത്താവ്: പരേതനായ എം.പി. പത്മനാഭൻ.
മക്കൾ: സജീഷ് പത്മനാഭൻ, പരേതനായ രജീഷ് പത്മനാഭൻ.
മരുമക്കൾ: ഗ്രീഷ്മ, പർഭാഷ. സംസ്കാരം 1/9/2024 ഞായറാഴ്ച രാവിലെ 10.30ന് കണ്ണൂർ പയ്യാമ്പലത്ത്.