July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 31, 2026

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

SHARE

ആലപ്പുഴ: അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കോതാട്ട് വീട്ടിൽ ഡിനൂബിന്റെ ഭാര്യ നീതു (32) മരിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെ അലക്കുകല്ലിന് സമീ പത്ത് വച്ചാണ് നീതു വിന് പാമ്പുകടിയേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീതു ഇന്നലെ രാവിലെയോടെയാണ് മരിച്ചത്.