August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

പി എച്ച് ഡി നേടിയ അനഘ തോമസിനെ ആദരിച്ചു.

SHARE

മഹിളാ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെയും പായം മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും കെമിസ്ട്രിയിൽ പി എച്ച് ഡി നേടിയ അനഘ തോമസിനെ ആദരിച്ചു. മഹിളാ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ്, കണ്ണൂർ ജില്ലാ സെക്രട്ടറിമാരായ ഫിലോമിന കക്കട്ടിൽ ,ഝാൻസി തോമസ് മഹിളാ കോൺഗ്രസ് പായം മണ്ഡലം പ്രസിഡന്റ് രാധാമണി, മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ റീന കൃഷ്ണൻ, വത്സല ചാത്തോത്ത് തുടങ്ങിയവർ പങ്കെടുത്തു