കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിതെന്ന് ഡോ ശശി തരൂർ എംപി. പത്ത് വർഷത്തെ ഭരണം മാറി പുതിയ ഭരണം വരും. ജനങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. എൻഡിഎ...
adminweonekeralaonline
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരും. പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ...
വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ ഹൃദയമടക്കമുള്ള അവയവങ്ങൾ ദാനം ചെയ്യും. കഴക്കൂട്ടം ടെക്നോ പാർക്കിൽ ഐ ടി കമ്പനിയിൽ ജോലി...
തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കോടീശ്വരന്മാരായ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഒന്നാമതെത്തി എഐഎഡിഎംകെ സ്ഥാനാർത്ഥി ലീമ റോസ്. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് ഇവർ ജനവിധി തേടുന്നത്....
നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ആദ്യമാണ്. ജനാധിപത്യം നമ്മുടെ മണ്ണിൽ മാത്രമല്ല ഹൃദയത്തിലും...
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. പാലക്കാട്...
അയ്യന്റെ സ്വർണം കട്ടവരെ ജനകീയ കോടതിയിൽ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ജനകീയ കോടതിയിൽ അവരെ വെറുതെ വിടില്ല....
ഇരിക്കൂർ നിയോജകമണ്ഡലം എൽ. ഡി. എഫ് സ്ഥാനാർഥി അഡ്വ: മാത്യു കുന്നപ്പള്ളി കീഴുർ വാഴുന്നവർസ് യു പി സ്കൂളിൽ വോട്ട് രേഖപെടുത്തി
ജി കൃഷ്ണകുമാറിന് ദേശീയ ചലച്ചിത്ര വികസന കോര്പറേഷന് പാര്‍ട്ട് ടൈം നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായി നിയമനം.
ജി കൃഷ് ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോര്പറേഷന് പാർട്ട് ടൈം നോൺ ഒഫീഷ്യൽ ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. എൻഎഫ്ഡിസിഎൽ പാർട്ട് ടൈം ചെയർമാൻ...
മമ്പറം : ധർമ്മടം മണ്ഡലത്തിലെ മൈലുള്ളി മെട്ടയിൽ കോൺഗ്രസ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ അക്രമിച്ചതായി പരാതി. യൂ . ഡി എഫ് ബൂത്ത് ഏജൻ്റായകുഴിയിൽ പീടികപ്രഭാകരനാണ് (70...
