July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 30, 2026

adminweonekeralaonline

ഒരു രാജ്യത്തിൻറെ ആക്രമണത്തിലും പ്രതിരോധത്തിലും ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിന്റെ വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളുമാണ്. മികച്ച വ്യോമസേനയും കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനവുമുണ്ടെങ്കിൽ അതാവും യുദ്ധ സമയത്ത്...

കൽപ്പറ്റ: വയനാട് തൊണ്ടർനാട് യുവാവിന് വെടിയേറ്റു. തോട്ടത്തിൽ പന്നിയെ വേട്ടയാടാൻ പോയപ്പോൾ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കമ്പി കൊണ്ട് പരിക്കേറ്റതാണെന്ന് പറഞ്ഞ് യുവാവ്...

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം. റാപ്പർ വേടന്റെ പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്ന ടെക്നീഷ്യനാണ് ഷോക്കേറ്റ് മരിച്ചത്.ആറ്റിങ്ങൽ കോരാണി സ്വദേശി ലിജു ഗോപിനാഥാണ്...

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്തതിൽ അതിരില്ലാത്ത സന്തോഷമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം. ഒരു സാധാരണ പ്രവർത്തകനെ ആവേശത്തിലാക്കുന്ന...

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കും, സ്പോർട്സ് കൗൺസിലും മറ്റ് കായിക അസോസിയേഷനുകളും സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ...

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി. സണ്ണി ജോസഫ് ആണ് പുതിയ കെപിസിസി അധ്യക്ഷൻ. യുഡിഎഫ് നേതൃത്വത്തിലും അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്. കോൺഗ്രസ് ദേശീയ...

നോബഡി" സെൻസർ കഴിഞ്ഞു, തീയേറ്ററിലേക്ക് . ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് "നോബഡി" എന്ന ചിത്രം. വൈഡ് സ്ക്രീൻ...

ഓൾ കേരള കാത്തലിക് കോൺഗ്രസ് സംഘാടകത്വത്തിൽ ഇരിട്ടിയിൽ നടക്കുന്ന അണ്ടർ വാട്ടർ ടണൽ എക്സിബിഷൻ വേദിയിൽ ഇരിട്ടി യുവകലാസാഹിതിയുടേയും ഇരിട്ടി സംഗീത തീരം കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തിൽ സംഗീത...

  തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി. ഇൻഡൽ ഓട്ടോമോട്ടീവ് എന്ന ഓട്ടോമൊബൈൽ...

പാത്രത്തിൽ തല കുടുങ്ങിപ്പോയ കുഞ്ഞിനെ മട്ടന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.ബുധനാഴ്ച വൈകിട്ടോടെയാണ് കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ട് വയസ്സുകാരൻ്റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരം...