തിരുവനന്തപുരത്ത് സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവടിയാറിലെ റീസർവേ ഓഫീസ് കെട്ടിടത്തിലാണ് മലയാള മനോരമ പ്രാദേശിക ലേഖകൻ ആനാട് ശശിയുടെ മൃതദേഹം കണ്ടെത്തിയത്....
adminweonekeralaonline
കോഴിക്കോട് പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തിൽ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് വ്യക്തമായി. പിൽക്കാലത്ത് പോർളാതിരിമാരുടെയും...
ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ സുഹൃത്തുക്കൾക്ക് വൃക്ഷതൈ കൈമാറുന്ന പരിപാടികൾ സംഘടിപ്പിച്ചു
സൗഹൃദങ്ങളിൽ പച്ച പടരട്ടെ.ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ സുഹൃത്തുക്കൾക്ക് വൃക്ഷതൈ കൈമാറുന്ന പരിപാടികൾ സംഘടിപ്പിച്ചു .നഗരസഭയും,ഹരിത കേരളമിഷൻ, ശുചിത്വമിഷൻ എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇരിട്ടി നഗരസഭതല...
മലപ്പട്ടം:അടിച്ചേരിയിലെ പി.വി. നാരായണൻ (68) അന്തരിച്ചു. പി.വി നാരായണിയുടെയും പരേതരായ കുഞ്ഞുംബിടുക്ക കുഞ്ഞിരാമൻ നമ്പ്യാരുടെയും മകനാണ്ഭാര്യ ഇ 'രമണി പെരിന്തെലേരി മക്കൾ നിധീഷ് പി. വി ....
എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. അത്തിക്കയം - നാറാണംമൂഴി വടക്കേച്ചരുവിൽ വി.എൻ ത്യാഗരാജൻ്റെ മകൻ ഷിജോ വി.റ്റി....
തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടി കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ കല്ലാർ മാലിന്യ പ്ലാൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി. ഇരുനൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ്...
സിനിമാ കോണ്ക്ലേവില് നടത്തിയ പരാമര്ശത്തില് ഉറച്ചുനിന്ന് സംവിധായകന് അടൂര് ഗോപാലകൃഷ്ണന്. സര്ക്കാര് ഫണ്ട് ഉപയോഗിച്ച് നിര്മ്മിക്കുന്ന എല്ലാ സിനിമകള്ക്കും പരിശീലനം വേണമെന്ന് അടൂര് ഗോപാലകൃഷ്ണന് ആവര്ത്തിച്ചു. മാധ്യമ...
കുറുമാത്തൂർ: കുറുമാത്തൂരിലെ കെ.പി വൽസല രചിച്ച നാട്ടുമൈന എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ചിരാത് കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൻ കുറുമാത്തൂർ ഗവ: വൊക്കേഷണൽ...
തൊട്ടിൽപ്പാലം പശുക്കടവിലെ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തിൽ പൊലീസിനെതിരെ വിമർശനവുമായി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്. മരണം സംഭവിച്ചതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി സംശയിക്കുന്നുണ്ടെന്നും...
പാലക്കാട്, മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ആഷിഫിനെ...
