ഇരിട്ടി: ഇരിട്ടി കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം. അപകടത്തിൽ ലോറിയിൽ കുടുങ്ങികിടക്കുന്ന ഡ്രൈവറെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന്...
NEWS
ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷണം; യുവതി പിടിയിൽ.മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു അറസ്റ്റിലായത് ധർമ്മടം സ്വദേശി ആയിഷ
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷനെതിരെ വ്യാപക പോസ്റ്റർ. വിജിൽ മോഹനനെതിരെയാണ് കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നാണ് പോസ്റ്റർ. ശ്രീകണ്ഠപുരം പൊടിക്കളത്താണ്...
കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികൾ തട്ടിയെടുത്ത സംഘത്തിലെ കൂടുതൽ പ്രതികൾ ഉടൻ പിടിയിലായേക്കുമെന്ന് സൂചന. കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ...
ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഉയരുന്നത് എ ഐ നിയന്ത്രിത ടൗണ്‍ഷിപ്പ്. മൂന്നാം ഘട്ടത്തിനായി ജി സി ഡി എയുടെ നേതൃത്വത്തില്‍ 300 ഏക്കര്‍ സ്ഥലം ലാന്‍ഡ്...
ബിജെപി വിട്ട് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് കെ എ ബാഹുലേയന്‍. എകെജി സെന്ററിലെത്തി ബാഹുലേയന്‍ ഗോവിന്ദന്‍ മാസ്റ്ററെ കണ്ടു. അതേസമയം ബാഹുലേയന് മെമ്പര്‍ഷിപ്പ് നല്‍കിയിട്ടില്ല. ബിജെപി ദേശീയ നിര്‍വാഹ...
കമ്പല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെവീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടി പൊയിലിലെ കുറുന്തലെ വീട്ടിൽ കെ.വി.ചിരി യാണ് മരിച്ചത്.86വയസ്സായിരുന്നു.ഇന്ന് രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം...
നിയമസഭയില്‍ അടിയന്തര പ്രമേയത്തിനിടെ ലൈംഗികാതിക്രമ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ശാന്തകുമാരി എംഎല്‍എ. ജന്മിത്ത കാലത്ത് സംബന്ധം കൂടാന്‍ നടക്കുന്നത് പോലുള്ള സമീപനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്നും...
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (93) കാലം ചെയ്തു. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെയാണ് വിയോഗം. ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്....
ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് നടൻ ചന്തു സലിംകുമാര്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാര്‍ താൻ ചെറുപ്പത്തില്‍ നേരിട്ട കളിയാക്കലുകളെക്കുറിച്ച് പറഞ്ഞത്....
