ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും...
NEWS
തൃശൂര്‍ എസിപിക്കെതിരെയും കസ്റ്റഡി മര്‍ദ്ദന പരാതി. സലീഷ് എന്‍ ശങ്കരന്‍ പാലക്കാട് കൊല്ലങ്കോട് സി ഐ ആയിരിക്കുമ്പോള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് ഏഴ്...
സര്‍വീസിനിടെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മദ്യപിച്ച് ബോധം കെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ മണിക്കൂറോകളോളം റോഡില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവ് – ബെംഗളൂരു ടൂറിസ്റ്റ് ബസില്‍ ഓഗസ്റ്റ് 30നാണ്...
കേരളത്തിൽ എയിംസ് വരാൻ കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സംസ്ഥാന സർക്കാർ എയിംസ് ആലപ്പുഴയിൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി നൽകിയാൽ എയിംസ് വരും. എന്നാൽ കച്ചവട...
ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അടിയന്തര അറബ് – ഇസ്ലാമിക് ഉച്ചകോടി ചേരും. ഉച്ചകോടിക്ക് ഖത്തര്‍ ആതിധേയത്വം വഹിക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് ഉച്ചകോടി നടക്കുക. ഇസ്രയേലിനോടുള്ള പ്രതികരണം അന്താരാഷ്ട്ര...
കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജവാല്‍ഗ ഗ്രാമത്തിലാണ് നേരിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന...
തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയില്‍ ഭര്‍ത്താവ് ഭാര്യയേയും ആണ്‍സുഹൃത്തിനെയും തലയറുത്ത് കൊലപ്പെടുത്തി. കൊളാഞ്ചിയെന്ന 48കാരനാണ് 37കാരിയായ ഭാര്യ ലക്ഷ്മിയേയും തങ്കരസാവു എന്ന യുവാവിനെയും കൊലപ്പെടുത്തിയത്. ഭാര്യയെയും തങ്കരസാവുവിനെയും ടെറസില്‍...
രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 767 ൽ 452...
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു. രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി. വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും യുവാക്കള്‍ സമരത്തില്‍ നിന്ന്...
വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പില്‍ ഉണ്ടായിരുന്ന 11 തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല. മക്കിയാട് ഭാഗത്തെ തേയിലത്തോട്ട...
