October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

കര്‍ണാടകയിലെ കലബുറഗിയില്‍ ഭൂചലനം; തീവ്രത 2.3

SHARE

കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജവാല്‍ഗ ഗ്രാമത്തിലാണ് നേരിയ ഭൂചലനം ഉണ്ടായത്.

നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം.തീവ്രത കുറഞ്ഞതിനാലാണ് വലിയ അപകടങ്ങള്‍ ഉണ്ടാവാതിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.