കാറുകളുമായി ആളുകള്‍ക്ക് വേഗത്തില്‍ നാട്ടിലെത്താന്‍ സഹായിക്കുന്ന റോ-റോ ട്രെയിന്‍ സര്‍വീസിന് കൊങ്കണ്‍ റെയില്‍വേ തുടക്കം കുറിച്ചു. രാജ്യത്തെ ആദ്യ കാർ റോ-റോ ട്രെയിന്‍ സര്‍വീസാണിത്. റായ്ഗഡ് ജില്ലയിലെ...
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചിരുന്നു. വിവാദം...
പട്ടാന്നൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. കൊടോളിപ്രം റേഷൻ പീടികയ്ക്ക് സമീപം പി മോഹനന് (46) ആണ് കാലിന് പരുക്കേറ്റത്. ഇയാളെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പുന്ന:മലയോര ഹൈവേയിൽ പെരുമ്പുന്ന പള്ളിക്ക് സമീപം ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് ഗുണ്ടൽ പേട്ടയിൽ പോയി തിരിച്ചു വരുന്ന മട്ടന്നൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ...
കാസർഗോഡ് കല്യോട്ട് യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം. പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യൂത്ത്...
കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി രാജ് കുമാറിനെ എക്സൈസ് അറസ്റ്റുചെയ്തു. എക്സൈസ്കമ്മിഷണർ സ്ക്വാഡ് അംഗം പി. വി...
ഇരിട്ടി : അമീബിക് മസ്തിഷ്ക്ക ജ്വരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് .സർക്കാർ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് നഗരസഭയിൽ...
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയില്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് അറിയിച്ചതോടെയാണിത്. കെ...
ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ലൈംഗികാരോപണത്തിൽ രാഹുൽ...
പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്...
