NEWS

ഇസ്രായേലിൽ മരണപ്പെട്ട കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷ് പി സുകുമാരൻ്റെ മൃതദേഹം നാട്ടിലെത്തി. രാവിലെ 10.30 മുതൽ 11 .30 വരെ സുൽത്താൻബത്തേരി ടൗൺഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും....

  കൽപ്പറ്റ: 23 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വയനാട് ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ 27 നു (ഞായറാഴ്ച) രാവിലെ 10ന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും....

ആറന്മുള വള്ളസദ്യയിൽ ഇടഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും.ദേവസ്വംബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നുവെന്നാണ് ആരോപണം. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പള്ളിയോട സേവാസംഘം...

പുന്നപ്ര സമരനായകനും മുൻ കേരള മുഖ്യ മന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദൻ്റെ നിര്യണത്തിൽ ഇന്ന് വൈകുന്നേരം ഇരിക്കൂർ ടൗണിൽ മൗന ജാഥയും സർവ്വകക്ഷി യോഗവും നടന്നു. ഈ പരി...

കൊടോളിപ്രം കൊമ്പിലാത്ത് സൗമിനി അമ്മ (85) മരണപ്പെട്ടു. ഭർത്താവ് പരേതനായ എം.വി.ബാലകൃഷ്ണൻ, മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ,സംസ്കാരം നാളെ,, കൊടോളിപ്രം അംഗൻവാടിക്ക് സമീപം മകൻ കെ.രവീന്ദ്ര നാഥിന്റെ...

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിലാപയാത്ര ഡിസി ഓഫീസിൽ നിന്ന് മടങ്ങി. ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിൽ നിന്ന് ബീച്ച്...

കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ എസ് ആ ര്‍ ടി സി. വിവിധ യൂണിറ്റുകളില്‍ നിന്നും...

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച അച്ഛനും രണ്ട് മക്കൾക്കും ദാരുണാന്ത്യം. വടക്കൻ കർണാടകയിലെ റായിച്ചൂരിലാണ് സംഭവം. സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച അച്ഛനും മക്കളുമാണ്...

  വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ...