മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി...
NEWS
മംഗലാപുരത്തെ എൻഡിഎ നേതാവിന്റെ വസതിയിൽ രഹസ്യ സന്ദർശനം നടത്തി വി ഡി സതീശൻ. ജെഡിഎസ് നേതാവ് ബി എം ഫറൂക്കിന്റെ വസതിയിലാണ് സന്ദർശനം നടന്നത്. മെയ് ഒന്നിനാണ്...
റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചീഫും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന...
കോതമംഗലത്തെ ആഡംബര റിസോർട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈവേ കവർച്ച നടത്താനുള്ള ഗൂഢാലോചനയ്ക്ക് എത്തിയതെന്നാണ് കണ്ടെത്തൽ.111(3),111(4) ബിഎൻഎസ് പ്രകാരമാണ് ആയങ്കി അടക്കമുള്ള...
തീവ്ര ഹിന്ദുത്വവാദിയായ വി ഡി സവര്‍ക്കര്‍ ജയിലില്‍ കഴിയുന്ന കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് അഞ്ചുതവണ മാപ്പപേക്ഷ നല്‍കിയെന്ന് ചെറുമകന്‍ സത്യകി സവര്‍ക്കര്‍ കോടതിയില്‍. പശുവിനെ അദ്ദേഹം ദൈവമായി...
പഴയ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച് ഇന്ത്യൻ വ്യോമസേന. പതിനാറു മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടികളെ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ഉത്തർ പ്രദേശിലെ സിദ്ധാർഥ്...
കണ്ണൂർ: തന്നടയിൽ നിന്നുംഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്ഡിൽ പിടികൂടി ചെമ്പിലോട് തന്നട മേപ്പൊയിലിൽ നിന്നാണ് എടക്കാട് പോലീസ് 5 ഗുണ്ടുകളും മൂന്ന് കിലോയിലധികം വെടിമരുന്നും കണ്ടെത്തിയത്...
ഇരിട്ടി: വോട്ടെണ്ണൽ നടക്കുന്ന തിങ്കളാഴ്ച ഫലപ്രഖ്യാപനത്തെ തുടർന്ന് ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് രാഷ്ട്രീയപാർട്ടികൾ...
ദില്ലിയിലെ വിവേക് വിഹാറിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ച വാർത്തയുടെ ഞെട്ടലിലാണ് എല്ലാവരും. എയർ കണ്ടീഷണർ (എസി) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ആണ് പ്രാഥമിക...
കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഒളവണ്ണ സ്വദേശിയായ ഷബീല്‍ (17) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു.
