September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

NEWS

  ശ്രീകണ്ഠപുരം: പൊടിക്കളം, കൂട്ടുമുഖം ഭാഗങ്ങളിൽ ഓട അടഞ്ഞ് മഴവെള്ളം റോഡിൽ കെട്ടിനിന്ന് ഗതാഗത തടസ്സവും ദുരിതവും ഉണ്ടായ സാഹചര്യത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ ഇ വി...

പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ നിർദ്ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും , റോഡ് ബ്ളോക് ചെയ്യരുതെന്നും ഉന്നത...

ആഭ്യന്തര വകുപ്പ് ലഭിച്ചാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വന്നേക്കും. ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. ഒപ്പം നിൽക്കുന്ന രണ്ട് എംഎൽഎമാരെ...

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും...

താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും...

രജനികാന്തിന്റെ പുതിയ സിനിമയായ ജയിലര്‍ 2ന്റെ സെറ്റില്‍ ക്രൂ അംഗം വൈദ്യുതാഘാതമേറ്റു മരിച്ചു. ചെന്നൈയിലെ പനയൂരിലെ സ്റ്റുഡിയോയിലെ ഫിലി സെറ്റിലുണ്ടായ അപകടത്തില്‍ കാര്‍ത്തികേയന്‍ (28) ആണ് മരിച്ചത്....

അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നിൽ. അടുത്ത സീസണിന് കുറിച്ച് ഒരു ഉറപ്പും...

പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ....

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കി ഹൈക്കമാന്‍ഡ് തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. രമേശ് ചെന്നിത്തലയെ പോലുള്ളവർ കാബിനറ്റിൽ ഉണ്ടാകണമെന്നും അദ്ദേഹം ഉണ്ടാകുമെന്നാണ്...

യുഡിഎഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രി സഭാ രൂപീകരണം KC യുമായി ആലോചിച്ചു നടത്തുമെന്നും മന്ത്രിസഭാ ചർച്ചക്ക് KC...