September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

NEWS

  വൈത്തിരി: പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ മൂന്നായത്. സുൽത്താൻ ബത്തേരി ചീരാൽ പഴൂർ മൂച്ചിയിൽ...

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. അധികാരം പാവപ്പെട്ടവന്റെ...

  പത്തനംതിട്ട : ദേവികുളം മുൻ എംഎൽഎ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു...

ഗവര്‍ണറുടെ നിര്‍ദേശം തള്ളി. ദേശീയ നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും. തമിഴ്‌നാട് മാതൃക വേണമെന്നാണ് വിഡി സതീശന്റെ നിലപാട്. അനുവദിക്കാന്‍ ആകില്ലെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ലോക്ഭവന്‍ നിര്‍ദേശം...

  കൊളച്ചേരി: കൊളച്ചേരി എടക്കൈത്തോടിൽ കാർ അപകടത്തിൽപ്പെട്ടു, എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്, ചേലേരിഭാഗത്ത് നിന്നും ഓണപ്പറമ്പ് നാറാത്ത് ഭാഗത്തേക്കു പോവുകയായിരുന്ന KL-07-CL-5099 ബലേനൊ...

  ചെറുപുഴ: രാസല ഹരികൾക്ക് അടിമപ്പെടാതെ സ്വഭാവശുദ്ധിയുള്ളവരായി വളരാൻ പുതു തലമുറ ജാഗരൂകരാവണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.ജവഹർ ബാൽ മഞ്ച് ജില്ലാതല ദ്വിദിന...

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് പരിഗണന നൽകണമെന്ന് സാമൂഹിക പ്രവർത്തക കെ അജിത. രണ്ട് വനിത എംഎൽഎമാർക്കെങ്കിലും മന്ത്രി സ്ഥാനം നൽകണമെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമല്ല ഏൽപ്പിക്കേണ്ടതെന്നും...

തിരുവനന്തപുരം: എം വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അതൃപ്തി പ്രകടമാക്കി ലത്തീന്‍ സഭ. സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാനാണ് സഭയുടെ തീരുമാനം. ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കിയതിലും സഭയ്ക്ക് അതൃപ്തിയുണ്ട്. യുഡിഎഫിന്...

പഞ്ചാബിൽ പുതുതായി കു‍ഴിച്ച കു‍ഴൽകിണറിൽ വീണ നാലുവയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ഗുർകൻ സിങ് ആണ് കു‍ഴൽക്കിണറിൽ വീണത്. ക‍ഴിഞ്ഞ ദിവസമാണ്...

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമെന്ന് ജി സുധാകരൻ. UDF ഇൽ നിന്ന് ആരും ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ല. മന്ത്രി സ്ഥാനം ആവശ്യപെട്ടിട്ടില്ല. ആവശ്യപ്പെട്ടിട്ടല്ല മുൻപൊന്നും മന്ത്രി ആക്കിയത്. എന്നാൽ...