September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

NEWS

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണ്. വി ഡി സതീശൻ...

എറണാകുളം നെട്ടൂരിൽ രാത്രിയിൽ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുത്തിയിരുന്ന പ്രതി പോലീസ് പിടിയിലായി. നെട്ടൂർ സ്വദേശി സനൂപിനെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. നെട്ടൂർ ധന്യാ ജംഗ്ഷനിലൂടെ...

കോഴിക്കോട് മൂഴിക്കലിലെ ഇരട്ട മരണത്തിൽ ദുരൂഹതയേറുന്നു. നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയതിൽ മൂന്നു ബന്ധുക്കളെ സംശയം. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ...

പയ്യാവൂർ:ഏപ്രിൽ 1, 2 തീയതികളിൽ കണ്ണൂരിൽ വച്ച് നടന്ന 9th കേരള സ്റ്റേറ്റ് യൂത്ത് മെൻ ആൻഡ് വുമൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 85 to 90 കിലോഗ്രാം...

കണ്ണൂർ : കെപിസിസി സംസ്ക്കാരസാഹിതി ജില്ലാ കമ്മിറ്റി യോഗം ഡിസിസി ഹാളിൽ ചേർന്നു. സംസ്ക്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു . ജില്ലാ ചെയർമാൻ...

പോർക്ക് മന്തിയുമായി റംസാൻ ആശംസ പോസ്റ്റർ സ്വമേധയാ കേസെടുത്തു ചേർത്തല പോലീസ്. ചേർത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവമോ ദുരുദ്ദേശപരമോ...

കേരളത്തിന്‍റെ മുഖ്യമന്ത്രിയാവാന്‍ യോ​ഗ്യതയുള്ളവര്‍ രണ്ട് പേരെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തുടര്‍ ഭരണം കിട്ടിയാല്‍ പിണറായി വിജയനും ഭരണമാറ്റം ഉണ്ടായാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ആ സ്ഥാനത്തിന്...

ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര മേഖലകളിൽ നിരീക്ഷണം ഏർപ്പെടുത്തി കർണാടക സർക്കാർ. ശ്രീനന്ദയുടെ മരണത്തിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കിയത്. മുല്ലയനഗിരി, ദത്തപീഠം, മാണിക്യധാര ചന്ദ്രദ്രോണ മേഖലകളിലാണ് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്....

വാൽപ്പാറ അപകടത്തിൽ മരിച്ചവരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്. രഘുരാമൻ എന്ന അക്കൗണ്ടിൽ നിന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഹൂറിമാരെ സ്വപ്നം കണ്ട് ജീവിക്കുന്നവരാണോ മരിച്ചതെന്ന് പോസ്റ്റ്. ദുരന്തത്തിൽ...

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ ടെന്‍ഷന്‍ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടില്‍...