October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

OBITUARY

തലശ്ശേരി: പുന്നോലിലെ 'ഷഹനാസ് , മൻസിൽ പറമ്പത്ത് ബഷീർ(75) അന്തരിച്ചു. ഭാര്യ: പരിയാട്ട് സാബിറ മക്കൾ: സഹീൽ . ശുഹൈക്, ഷാനവാസ്, ഷഹാന , ഷഹനാസ്. ജാമാതാക്കൾ:...

ഇരിട്ടി: കുന്നോത്ത് മലപ്പൊട്ടിലെ കുഴിന്‍തൊട്ടിയില്‍ സഹദേവന്‍ (61) അന്തരിച്ചു. ചരള്‍ പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു.ഭാര്യ: കുമാരി. മക്കള്‍: സൂര്യ, ആര്യ, അരവിന്ദ്. മരുമക്കള്‍: ദീപേഷ്,...

ഇരിട്ടി: എടക്കാനം ചേളത്തൂരിലെ ശ്രീവത്സത്തിൽ കല്യാടൻ നാരായണി അമ്മ (76) അന്തരിച്ചു ഭർത്താവ് :കോമ്പിലാത്ത് മാധവൻ നമ്പ്യാർ മക്കൾ: കെ.പ്രദീപൻ, കെ.പ്രീതി മരുമക്കൾ: ശ്യാമ (വെള്ളച്ചാൽ ),...

പ്രശസ്ത വാദ്യകലാകാരൻ കോറോം ഉണ്ണികൃഷ്ണമാരാരുടെ വന്ദ്യമാതാവ് വാരിക്കര വടക്കേവീട്ടിൽ മാധവിവാരസ്യാർ  (90) അന്തരിച്ചു , സഹോദരിമാർ ( late കർത്യായനി വാരസ്യാർ , പാർവതി വാരസ്യാർ , കല്യാണി വാരസ്യാർ ...

ചെമ്പേരി : ചുണ്ടക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുളത്തറ ആഗസ്‌തിയുടെ (അപ്പച്ചൻ ചേട്ടൻ) ഭാര്യ റോസ്സ (85) നിര്യാതയായി. പരേത വായാട്ടു പറമ്പ് തുപ്പലഞ്ഞി കുടുംബാംഗമാണ്...

കാഞ്ഞിരോട്. മായൻമുക്ക് ടിപ്ടോപ് ബസ്റ്റോപ്പിന് സമീപം കഷ് വാസിൽ  താമസിക്കുന്ന ഹാഷ് നൗഷാദ്(7) നിര്യാതനായി. മൂന്നുദിവസം മുൻപ് അസുഖബാധിതനായി  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഞ്ഞിരോട് അൽഹുദ...

ഇരിട്ടി: പുന്നാട് പാറേങ്ങാടിലെ മാവിലക്കണ്ടി ഹൗസിൽ എം.ബാലൻ പണിക്കർ (65) അന്തരിച്ചു. ഭാര്യ: സൗമിനി.മക്കൾ: ചിത്ര, പരേതനായ സജിത്ത് മരുമകൻ: ശിവദാസൻ (കുറ്റിക്കോൽ തളിപ്പറമ്പ്) സഹോദരങ്ങൾ: പരേതരായ...

  പുറഞ്ഞാണിലെ തെക്കേക്കൂറ്റ് ജിഷ (44) അന്തരിച്ചു. സംസ്കാരം 01/10/26 വ്യാഴം 4.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്പേരി ലൂർദ് മാത ബസിലിക്കയിൽ. പരേത ആലക്കോട്...

ആലക്കോട്: ആലക്കോട് സ്വദേശിയായ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയെ ബംഗളൂരുവിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് കൊട്ടയാട് കവലയ്ക്ക് സമീപത്തെ കുഴിക്കണ്ടത്തിൽ പുത്തൻപുരയിൽ സജിയുടെ മകൻ എം.എസ്. ജോയൽ...