September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

OBITUARY

ശ്രീകണ്ഠപുരം: മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ (83) നിര്യാതനായി. ഭാര്യ: നാരായണി.ടി.കെ (...

ഉളിക്കൽ  :കോളിത്തട്ടിലെ പുതുശേരി പുഷ്പരാജന്റെയും വസന്തയുടെയും മകൻ വിപിൻ രാജ് (34) റിയാദിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: ആതിര (നഴ്സ‌് സൗദി).  സഹോദരൻ: നിധിൻ രാജ്.മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് ...

ഗലീലി സോണിലെ സെൻ്റ് പോൾ യൂണിറ്റിലെ ന്യായപ്പള്ളി ഈപ്പച്ചൻ്റെ ഭാര്യ ശ്രീമതി ഫിലോമിന ഈപ്പൻ (78) നിര്യാതയായി.  സംസ്കാര ശുശ്രൂഷാ നാളെ രാവിലെ 10.30ന്ന് . മണിക്കടവ്...

താമരശ്ശേരി : താമരശ്ശേരി രൂപതാംഗമായ  ഫാദർ മാത്യു തകിടിയേൽ (73) അന്തരിച്ചു .പ്രാഥമിക വിദ്യാഭ്യാസം മുതൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം വരെ ഭരണങ്ങാനത്ത് പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയിലെ...