സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 1280 രൂപയുടെ വർധനവ്

SHARE

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 92,800 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 92,320 രൂപയായിരുന്ന സ്വർണവില വെെകിട്ട് കുറഞ്ഞ് 91520 രൂപയിലെത്തിയിരുന്നു. പവന് 1280 രൂപയാണ് വർധിച്ചിരിക്കുന്നത്.