August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

SHARE
കുറ്റ്യാട്ടൂർ: പാവന്നൂരിലെ സജീവൻ-സ്മിത ദമ്പതികളുടെ ഗൃഹപ്രവേശ ഭാഗമായി ഐ ആർ പി സിക്ക് ധനസഹായം നൽകി.
ഐആർപിസി കണ്ണൂർ ജില്ല ഉപദേശക സമിതി കൺവീനർ പി ജയരാജൻ തുക ഏറ്റുവാങ്ങി. എൻ അനിൽ കുമാർ, സി വി ശശീന്ദ്രൻ, പി ശാന്തകുമാരി, എൻ പ്രകാശൻ, ലോക്കൽ കൺവീനർ എ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.