September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

ഇഫ്താർ / ലഹരി വിരുദ്ധ സംഗമം നടത്തി

SHARE

 

മലപ്പട്ടം ഹയാത്തുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ലഹരിവിരുദ്ധ സന്ദേശ കൈമാറ്റവും സംഘടിപ്പിച്ചു പരിപാടിയിൽ സമൂഹത്തിലെ നാനാതുറകളിൽ പെട്ട പ്രമുഖർ സംബന്ധിച്ചു
മഹല്ല് പ്രസിഡൻറ് കെ അഷറഫ് മൗലവിയുടെ അധ്യക്ഷതയിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു അഷറഫ് മലപ്പട്ടം ലഹരി വിരുദ്ധ സന്ദേശം കൈമാറി
മഹല്ല് ഖതീബ് അബ്ദുൽ ഖാദർ സഖാഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തുപുഷ്പജൻ പി മലപ്പട്ടം പ്രഭാകരൻ രാധാകൃഷ്ണൻഎം വിമനോജ് കെഎം
പുരുഷോത്തമൻ എഅബൂബക്കർ ഇ ഇബ്രാഹിംകുട്ടി MV തുടങ്ങിയവർ പങ്കെടുത്തു മഹല്ല് സെക്രട്ടറി ഉസ്മാൻ മാസ്റ്റർ സ്വാഗതവും ഹാരിസ് പി വി നന്ദിയും പറഞ്ഞു