June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

പൊതുജനങ്ങൾക്കായി വാതിലുകൾ തുറന്നിട്ട് കേരള നിയമസഭ.

SHARE

 

നിയമസഭാ ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 1 വരെ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 10 മണി വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെ നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. പൊതു അവധി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതലായിരിക്കും
പ്രവേശനം.