പിപി രവി (72) അന്തരിച്ചു.

ഇരിട്ടി:എടക്കാനം മഞ്ഞക്കാഞ്ഞിരം ഉന്നതിയിലെ പുതിയ പുരയിൽ പിപി രവി (72) അന്തരിച്ചു.ഭാര്യ: എം.കെ.സാവിത്രി
മക്കൾ: പി.പി. ശിവൻ, പി പി മനു, പി പി മധു. മരുമക്കൾ: അമ്പിളി ,ശരണ്യ പരേതയായ ഉഷ.വെള്ളിയാഴ്‌ച്ച രാവിലെ 11 മണിയോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ചാവശ്ശേരി പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും

